ജമ്മു കശ്മീരിലെ പുല്വാമയില് നടന്ന ഏറ്റുമുട്ടലില് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. അരിഹാള് പ്രദേശത്തെ ന്യൂ കോളനിയില് ഭീകരരെ കണ്ടെത്താന് സുരക്ഷാ സേന തിരച്ചില് നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.